Anushka

@anushkaadwaid



1
posts
1
works
21
following
6
followers
939
words read
anushkaadwaid
anushkaadwaid
Anushka . 6 years ago
എന്റെ വേരുകൾ തേടിയുള്ള യാത്ര എന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു . കാലം കോറിയിട്ട വരികൾ മണ്ണിൽ ലയിച്ചതു ഞാൻ കാണുന്നു. അസ്ഥികൾ നുറുങ്ങുന്ന ഗന്ധം ഞാൻ തിരിച്ചറിയവേ, ഏകാന്തതയിൽ ഞാൻ മിഴികൾ നട്ടിരുന്നു .
3
0
0